Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ പ്രതിഷേധദിനം ആചരിക്കും

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റുകള്‍ നിയമവിരുദ്ധമായി നടത്തുന്ന പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെയും യുവജന പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

ജൂണ്‍ 26 ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രതിഷേധ ദിനം ആചരിക്കുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+