ആന്ധ്രയില്‍ ജീപ്പും ലോറിയും കൂട്ടിമുട്ടി 14 പേര്‍ മരിച്ചു
സംഗറെഡ്ഢി: ആന്ധ്രയിലെ മേഡക് ജില്ലയില്‍ ജീപ്പും ലോറിയും കൂട്ടിമുട്ടി 14 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടവരെല്ലാവരും ആന്ധ്രാക്കാരാണ്.
ജൂണ്‍ 26 ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നും നിസാമാബാദിലെ ബഡിപഹാഡി ദര്‍ഗയിലേക്കു പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications