Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശന പരീക്ഷ: തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുളള പ്രവേശന പരീക്ഷ നിര്‍ത്തലാക്കിക്കൊണ്ടുള്ള തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നതിനാല്‍ ഈ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും എന്നാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഈ വര്‍ഷം കൂടി നിയമസാധുതയുണ്ടായിരിക്കുമെന്നും കോടതി അറിയിച്ചു.

പ്രവേശനപരീക്ഷയും ഇംപ്രൂവ്മെന്റ് പരീക്ഷയും ഉടന്‍ പ്രാബല്യത്തോടെ റദ്ദാക്കി ജൂണ്‍ ഒന്‍പതിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+