കേസുകള്‍ ഒരുമിപ്പിക്കണമെന്ന ഹര്‍ജിയില്‍ ജയക്കനുകൂലമായി വിധി
ബാംഗ്ലൂര്‍: അനധികൃത സ്വത്തു കേസും ലണ്ടന്‍ ഹോട്ടല്‍ കേസും ഒന്നായി കാണണമെന്ന ഹര്‍ജിയില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിക്കനുകൂലമായി പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. ഈ രണ്ടു കേസുകളും ഒന്നായി പരിഗണിക്കാമെന്ന് വാദം കേള്‍ക്കുന്ന പ്രത്യേക കോടതി ഉത്തരവിട്ടു.
ലണ്ടന്‍ ഹോട്ടല്‍ കേസും അനിധികൃത സ്വത്തു കേസും ഒന്നായി കാണണമെന്നഭ്യര്‍ത്ഥിച്ച് ജയലളിത പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ 27നു വിധി പറയുമെന്നും അതിനു മുന്‍പായി പ്രതിഭാഗം വക്കീലിന് തന്റെ വാദഗതികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നും പ്രത്യേക കോടതി ജഡ്ജി ജൂണ്‍ 23ന് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications