Get Updates
Get notified of breaking news, exclusive insights, and must-see stories!

വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിയെ നേരിട്ടുകാണാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ നേരിട്ടുകാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. വെബ്സൈറ്റിലൂടെ നേരിട്ടുളള സംപ്രേഷണം വഴിയാണ് ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. എന്ന വെബ്സൈറ്റ് വഴിയാണ് ഈ സംവിധാനമൊരുങ്ങുന്നത്. ഈ വെബ്സൈറ്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

സുതാര്യകേരളം പരിപാടിയുടെ ഭാഗമായാണ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതുപ്രകാരം പരസ്യമായിട്ടല്ലാതെ ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കില്ല. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും വെബ്സൈറ്റ് വഴി മുഖ്യമന്ത്രിക്കയക്കാം. ഇതെത്തുടര്‍ന്നുള്ള നടപടിക്രമങ്ങളുടെ പുരോഗതിയും വെബ്സൈറ്റ് വഴി തന്നെ അറിയാം. വെബ്സൈറ്റിലെ എന്‍ആര്‍ഐ മേഖലയില്‍ വിദേശമലയാളികള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും പരാതികളും മറ്റും അയക്കാനുള്ള സൗകര്യവും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+