തിങ്കളാഴ്ച പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം
തിരുവനന്തപുരം: സ്വാശ്രയ പരീക്ഷ തടയാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 27 തിങ്കളാഴ്ച പഠിപ്പ് മുടക്കുന്നു.
സമരത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന്എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് അറിയിച്ചു.
എഐഎസ്എഫ്, കെഎസ്യു (ഇന്ദിര) എന്നീ സംഘടനകളും പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications