ഏകോപനസമിതി: തീരുമാനത്തില്‍ മാറ്റമില്ലെന്ന് കാരാട്ട്
ലക്നൗ: ഏകോപനസമിതി യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
സോണിയാഗാന്ധി തിരിച്ചെത്തിയ ശേഷം അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെങ്കിലും ബഹിഷ്കരണതീരുമാനത്തില്‍ മാറ്റമില്ല. രാജ്യത്തെ ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുന്ന നടപടിയെ യാതൊരു വിധത്തിലും അംഗീകരിക്കാന്‍ തയ്യാറാല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രകാശ് കാരാട്ട് ഉത്തര്‍പ്രദേശിലെത്തിയത്.












Click it and Unblock the Notifications