ഭെല്‍: വിട്ടുവീഴ്ചക്കില്ലെന്ന് പ്രകാശ് കാരാട്ട്
ലക്നൗ: ഭെല്‍ ഓഹരികളുടെ കാര്യത്തില്‍ കൊടുക്കല്‍വാങ്ങലുകളുടെ പ്രശ്നമേ ഉദിക്കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
പൊതുമിനിമം പരിപാടിക്കു വിരുദ്ധമായ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതിനെ എതിര്‍ക്കുക മാത്രമാണ് സിപിഎം ചെയ്യുന്നത്. സോണിയാഗാന്ധി തിരിച്ചെത്തി വിഷയം ചര്‍ച്ച ചെയ്യുന്നതു വരെ ക്ഷമിക്കാന്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ കാത്തിരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും കാരാട്ട് പറഞ്ഞു.
ഭെല്‍ ഓഹരികള്‍ വിറ്റഴിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഏകോപനസമിതി യോഗം ബഹിഷ്കരിക്കാന്‍ ഇടതുകക്ഷികള്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications