ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ടു പൊലീസുകാരുമുള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു.
ശ്രീനഗറിലെ എക്സ്ചേഞ്ച് റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം ജൂണ്‍ 29 ബുധനാഴ്ച രാവിലെ 11.30ടെയാണ് ആക്രമണമുണ്ടായത്. ഇവിടെ നിന്നിരുന്ന പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദി സംഘടനകളും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications