പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ജൂലൈ 25 മുതല്‍
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ജൂലൈ 25 മുതല്‍ ആരംഭിക്കും. പാര്‍ലമെന്ററി കാര്യവകുപ്പുമന്ത്രി ഗുലാം നബി ആസാദ് അറിയിച്ചതാണ് ഇക്കാര്യം.
25ന് ആരംഭിക്കുന്ന സമ്മളനം എന്നു സമാപിക്കുമെന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ട ബില്ലുകളെ സംബന്ധിച്ചു പിന്നീടേ തീരുമാനിക്കുകയുള്ളൂവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
എന്നാല്‍ സമ്മേേളനം ആഗസ്ത് 16 വരെ നീണ്ടുനില്‍ക്കാനാണ് സാധ്യതയെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications