Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് എന്‍ആര്‍ഐ നിക്ഷേപം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളില്‍ എന്‍ആര്‍ഐ നിക്ഷേപം കുറഞ്ഞു വരുന്നതായി ബാങ്കിംഗ് സമിതി യോഗം വിലയിരുത്തി. ഈ വര്‍ഷം വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപത്തിന്റെ വളര്‍ച്ച 5.21 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം എന്‍ആര്‍ഐ നിക്ഷേപത്തില്‍ 980 കോടി രൂപ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29120 കോടി രൂപയായിരുന്നു നിക്ഷേപം. ഈ വര്‍ഷത്തെ ആകെ നിക്ഷേപം 6936 കോടിയാണ്.

കാര്‍ഷിക മേഖല ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ മുന്‍ഗണനാ മേഖലകള്‍ക്ക് ഈ വര്‍ഷം 19336 കോടി രൂപ വായ്പയായി നല്‍കാനും സമിതി തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+