കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ഫീസ്: മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പട്ടികജാതി - പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് നിരക്ക് ഏര്‍പ്പെടുത്തുന്നത്സംബന്ധിച്ച് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കുംചര്‍ച്ചയ്ക്ക് വിളിക്കുക. സ്വാശ്രയ കോളജിലേതൊഴിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികര്‍ക്കുള്ള ഫീസ് ആനുകൂല്യം മുഴുവന്‍ കൊടുത്തുതീര്‍ത്തിട്ടുണ്ട്. ഇതുസംബന്ധിച്ച ്ഇടതു വിദ്യാര്‍ത്ഥി നേതാക്കളുടെആരോപണം തെറ്റിദ്ധാരണാജനകമാണ്. പിന്നോക്ക വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 32 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X