വിവേക് പോള്‍ വിപ്രോയില്‍ നിന്ന് രാജിവച്ചു
ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം വിവേക് പോള്‍ രാജിവച്ചു.
ടെക്സാസ് പസിഫിക് ഗ്രൂപ്പിലെ പാര്‍ട്നറായ വിവേക്പോള്‍ ടെക്നോളജി ആന്റ് ലൈഫ് സയന്‍സ് മേഖലയിലേക്ക് തിരിഞ്ഞതായി അറിയിപ്പില്‍ പറയുന്നു.
ഡോ. ലക്ഷ്മണന്‍ റാവു കമ്പനിയുടെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിതനായി.












Click it and Unblock the Notifications