കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി എംപി കോടതിയില്‍ ഹാജരായി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ട എ. പി. അബ്ദുള്ളക്കുട്ടി എംപി കോടതിയില്‍ ഹാജരായി. ജൂണ്‍ 30 വ്യാഴാഴ്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി അബ്ദുള്ളക്കുട്ടി ജാമ്യമെടുത്തു.

കണ്ണൂര്‍ എസ്പി ഓഫീസ് മാര്‍ച്ചിനോട് അനുബന്ധിച്ച് അക്രമം നടത്തിയെന്ന കേസിലാണ് അബ്ദുള്ളക്കുട്ടി പ്രതിയാക്കപ്പെട്ടിരുന്നത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജൂണ്‍ 25ന് കോടതി അബ്ദുള്ളക്കുട്ടിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X