ജൂലൈ 18ന് രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം: ജൂലൈ 18ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം നിയമസഭയെ അഭിസംബോധന ചെയ്യും.
സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കര്‍, ഗവര്‍ണര്‍, ആര്‍. എല്‍. ഭാട്യ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ 18ന് സഭയില്‍ പ്രസംഗിക്കും.
ജൂലൈ നാല് മുതല്‍ എട്ട് വരെയാണ് സഭ സമ്മേളിക്കുന്നത്. ഈ നിയമസഭയുടെ 12-ാം സമ്മേളനമാണിത്.












Click it and Unblock the Notifications