എന്‍സിഐക്കാര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി
തൃശൂര്‍: ഔദ്യോഗിക കാര്യങ്ങള്‍ക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കെഎസ്യു ഇന്ദിര പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ജൂലായ് ഒന്ന് വെള്ളിയാഴ്ച തൃശൂരില്‍ സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്.
ചാലക്കുടിയില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയ മൂന്ന് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തു. കെഎസ്യു സംസ്ഥാനസെക്രട്ടറിമാരായ അന്നമനട കണ്ഠരുമഠത്തില്‍ മുഹമ്മദ് ഷജിന്‍, വരടിയം കൊളവത്ത് വീട്ടില്‍ ലിന്റോ, കെഎസ്യു സംസ്ഥാന എക്സിക്യുട്ടീവ് മെമ്പര്‍ ഷോണ്‍ പല്ലിശേരി എന്നിവരാണ് അറസ്റിലായത്.
നഗരസഭാ കുടുംബശ്രീ ദശവല്‍സര ചടങ്ങിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങുമ്പോഴാണ് ഇവര്‍ കരിങ്കൊടി വീശിയത്.












Click it and Unblock the Notifications