സമരം ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ കൗണ്‍സിലിംഗ് തുടരുന്നതിനെതിരെ നടക്കുന്ന സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് പറഞ്ഞു.
ജൂലൈ രണ്ട് ശനിയാഴ്ച മുതല്‍ കൗണ്‍സിലിംഗ് കേന്ദ്രങ്ങളില്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തും. കൗണ്‍സിംലിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്വാശ്രയ മാനേജ്മെന്റിനു വേണ്ടിയാണ് ഹൈക്കോടതി നിലകൊള്ളുന്നത്.
വെള്ളിയാഴ്ച വൈകുന്നേരെ നടക്കുന്ന സംയുക്ത സമരസമിതി യോഗം ഭാവി സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് രാജേഷ് അറിയിച്ചു.












Click it and Unblock the Notifications