വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച അലസി
തിരുവനന്തപുരം: പ്രൊഫഷണല്‍ കോളജുകളിലെ ഫീസ്ഘടന സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച അലസി.
ഫീസ് സംബന്ധിച്ച സുപ്രിം കോടതി വിധി വരുന്നതു വരെ കൗണ്‍സിലിംഗ് മാറ്റിവയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ യോഗത്തില്‍ നിന്ന് വിദ്യാര്‍ഥി നേതാക്കള്‍ ഇറങ്ങിപ്പോയി.
കൗണ്‍സിലിംഗ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യോഗം നടക്കുന്ന ഹാളില്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി മന്ത്രിയെ തടഞ്ഞുവച്ചു. പൊലീസെത്തി ഇവരെ ശാന്തരാക്കി.












Click it and Unblock the Notifications