രാംവിലാസ് പാസ്വാന് ഹൃദ്രോഗബാധ
പാറ്റ്ന: കേന്ദ്ര രാസ, വളം മന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ രാംവിലാസ് പാസ്വാന് ജൂണ്‍ രണ്ട് ശനിയാഴ്ച ഹൃദ്രോഗബാധയുണ്ടായി.
നെഞ്ചുവേദനയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് പാസ്വാനെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ദില്ലിയിലെ എസ്കോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപേവും.
പാസ്വാന്റെ നില ഗുരുതരല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications