ദില്ലിയില്‍ നാലു തീവ്രവാദികള്‍ പിടിയില്‍
ദില്ലി: ദില്ലി പൊലീസ് ജൂലായ് രണ്ട് ശനിയാഴ്ച നാല് തീവ്രവാദികളെ അറസ്റു ചെയ്തു. ഇവരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
തെക്കു പടിഞ്ഞാറന്‍ ദില്ലിയില്‍ നിന്നാണ് മസൂദ്, സഹീദ്, ബഷീര്‍, നസീര്‍ എന്നിവര്‍ പൊലീസ് പിടിയിലായത്. നാല് ചൈനീസ് പിസ്റളുകളും എകെ-47 റൈഫിളില്‍ ഉപയോഗിക്കുന്ന 35 വെടിയുണ്ടകളും 18 ഗ്രനേഡുകളും ഒമ്പര ലക്ഷം രൂപയുടെ ചെക്കും 50,000 രൂപയുടെ കള്ളനോട്ടും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
ഇതിനു പുറമെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ ഭൂപടവും സൈനികരുടെ വേഷവും ഇവരുടെ കൈയിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications