ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍ 20 മരണം
ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
ഇറാഖി സൈന്യത്തില്‍ ചേരാനായി കാത്തിരിക്കുകയായിരുന്നവരുടെ കൂട്ടത്തിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്. ജൂലായ് രണ്ട് ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടൊണ് സ്ഫോടനമുണ്ടായത്.
സൈനിക ആസ്ഥാനത്തിന് അധികം അകലെയല്ലാതെയാണ് സ്ഫോടനം നടന്നത്. മുന്‍പും ഇവിടം കേന്ദ്രീകരിച്ച് ആക്രമണശ്രമങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications