നക്സല്‍ ആക്രമണം: മൂന്നു പൊലീസുകാര്‍ മരിച്ചു
നാഗ്പൂര്‍: ഗുജറാത്തിലെ ഗാഡ്ചിരോലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ മരിച്ചു. ഒരു സബ്ഇന്‍സ്പെക്ടറടക്കം രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജൂലായ് മൂന്ന് ഞായറാഴ്ച ഒരു പൊലീസ് അസിസ്റന്‍സ് ബൂത്തിലാണ് നക്സലൈറ്റുകള്‍ ആക്രമണം നടത്തിയത്. ബൂത്തിലേക്ക് അരമണിക്കൂര്‍ നേരം നക്സലൈറ്റുകള്‍ വെടിവയ്പു നടത്തുകയായിരുന്നു.
നക്സലുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കാനായി പൊലീസ് ഞായറാഴ്ച ഗാഡ്ചിരോളിയില്‍ ഒരു റാലി സംഘടിപ്പിച്ചു.












Click it and Unblock the Notifications