Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരക്കാരുമായി ചര്‍ച്ചക്കു തയ്യാറെന്ന് മന്ത്രി

തിരുവനന്തപുരം: ഏത് തരത്തിലുള്ള സമരം ചെയ്യുന്നവരുമായുംചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. എങ്കിലും അക്രമ സമരത്തിന് ന്യായീകരണമില്ലെന്നും മന്ത്രി പറഞ്ഞു.

സമരമില്ലെങ്കിലും പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ ഇപ്പോള്‍ നടത്തുന്ന സമരത്തിന് ന്യായീകരണമില്ലെന്ന് ജനങ്ങള്‍ക്കറിയാം.

സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെല്ലാം വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. തീയതി സംബന്ധിച്ച് തീരുമാനമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത് തീയതി പ്രഖ്യാപിക്കും. സര്‍വകക്ഷിയോഗമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികളെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+