ഡിവൈഎഫ്ഐ മാര്‍ച്ചില്‍ കല്ലേറ്, ലാത്തിയടി
തിരുവനന്തപുരം: ജൂലൈ നാല് തിങ്കളാഴ്ച നടത്തിയ ഡിവൈഎഫ്ഐ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ച് കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു.
മാര്‍ച്ച് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിയടിയുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു.












Click it and Unblock the Notifications