Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗണ്‍സിലിംഗ്: കണ്ണൂരിലും സംഘര്‍ഷം

കണ്ണൂര്‍: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് പ്രശ്നത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ പ്രകടനവും അക്രമാസക്തമായി. ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു.

കോഴിക്കോട് പ്രവേശന കൗണ്‍സിലിംഗ് സെന്ററിലേക്ക് പിന്‍വശത്തു കൂടി കടക്കാന്‍ ശ്രമിച്ച 12 സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്ക് പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊലീസിനു നേരെ കല്ലേറു നടത്തിയ പ്രകടനക്കാര്‍ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളില്‍ കയറിയതിനെ തുടര്‍ന്ന് ഇവരെ അറസ്റു ചെയ്യാന്‍ പൊലീസ് ക്യാംപസിനുള്ളില്‍ കടന്നു. നന്ദാവനത്ത് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ കാര്‍ കത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+