കൗണ്‍സിലിംഗ്: കോഴിക്കോട്ടും മാര്‍ച്ചില്‍ അക്രമം
കോഴിക്കോട്: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കൗണ്‍സിലിംഗിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് കോഴിക്കോട്ടും അക്രമാസക്തമായി.
വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജലപീരങ്കിയുപയോഗിച്ച് ജലം ചീറ്റി വിദ്യാര്‍ഥികളെ പിരിച്ചുവിടാനും ശ്രമിച്ചു.
പൊലീസ് എറിഞ്ഞ കണ്ണീര്‍ വാതക ഷെല്ല് പൊട്ടി ദിപീക ഫോട്ടോഗ്രാഫര്‍ റോബിന്‍സണ് പരിക്കേറ്റു.












Click it and Unblock the Notifications