മലയാളി യുവാവ് ബഹറിനില്‍ തൂങ്ങി മരിച്ചു
മനാമ: മലയാളി യുവാവ് ബഹറിനില്‍ തൂങ്ങി മരിച്ചു. അയൂര്‍ സ്വദേശിയായ ബേബി വര്‍ഗീസ്(30) ആണ് മരിച്ചത്.
ബഹറിനില്‍ കാര്‍ ഗാരേജ് നടത്തിവരികയായിരുന്ന വര്‍ഗീസ് കഴിഞ്ഞ ഒരു മാസമായി ജോലിചെയ്യുന്നുണ്ടായിരുന്നില്ല. സ്പോണ്‍സറുമായുണ്ടായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു ഇത്.
ജൂലായ് രണ്ട് ശനിയാഴ്ചയാണ് വര്‍ഗീസിനെ മനാമയിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications