മുംബൈയില്‍ സുരക്ഷ ശക്തമാക്കി
മുംബൈ: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.
നഗരത്തിലെ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുംബൈ സിറ്റി പൊലീസ് കമ്മിഷണര്‍ എ. എന്‍. റോയ് അറിയിച്ചു.
പ്രധാന ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും കൂടുതല്‍ സുരക്ഷാസൈനികരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications