Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രങ്ങളില്‍ മതിയായ സുരക്ഷയില്ല: ആര്‍എസ്എസ്

സൂററ്റ്: അയോധ്യയിലെ രാമജന്മഭൂമിയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഇവിടെ നടക്കുന്ന ആര്‍എസ്എസ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംഭവത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.

ആക്രമണം നിര്‍ഭാഗ്യകരമായിപ്പോയതായി ആര്‍എസ്എസ് വക്താവ് റാം മാധവ് പറഞ്ഞു. തീവ്രവാദികള്‍ക്ക് ഹൈന്ദവആരാധനാലയങ്ങളിലേക്ക് എളുപ്പം കടക്കാനും ആക്രമണം നടത്താനും കഴിയുന്നതില്‍ ദുഖമുണ്ടെന്നും ഇത്തരം സംഭവങ്ങളെ രാഷ്ട്രം ഒരേ സ്വരത്തില്‍ അപലപിക്കണമെന്നും റാം മോഹന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാസന്നാഹങ്ങളില്‍ പിഴവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+