ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ വിഎച്ച്പി ബന്ദ്
കാണ്‍പൂര്‍: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്രംഗ്ദളും ജൂലൈ ആറ് ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
ഇരുസംഘടനകളും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കും.












Click it and Unblock the Notifications