Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പതാകയുടെ ദുരുപയോഗം തടയാന്‍ നിയമ ഭേദഗതി

ദില്ലി: അടിവസ്ത്രങ്ങളിലും മറ്റും ദേശീയപതാക ചിത്രണം ചെയ്യുന്നത് തടയുന്നതിന് നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

അടിവസ്ത്രങ്ങളിലും വസ്ത്രങ്ങളിലും യൂണിഫോമുകളിലും ചമയവസ്തുക്കളിലും അരക്കെട്ടിന് കീഴെ ധരിക്കുന്ന ആഭരണങ്ങളിലും കുഷ്യനുകളിലെ ചിത്രപ്പണികളിലും കയ്യുറകളിലും തൂവാലകളിലും നാപ്കിനുകളിലും ദേശീയ പതാക ചിത്രണം ചെയ്യുന്നത് തടയാനാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്.

ജനസേവകരുടെയും കായികതാരങ്ങളുടെയും യൂണിഫോമുകളിലും മറ്റും ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള വിലക്ക് പിന്‍വലിക്കുന്നതിനും ഭേദഗതിയില്‍ നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+