Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ഫീസ്: ചൊവ്വാഴ്ച സര്‍വകക്ഷി യോഗം

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജിലെ ഫീസ് ഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം ചേരും.

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. സ്വാശ്രയ കോളജ് പ്രശ്നത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

സര്‍വകക്ഷി യോഗം വിളിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗം ശുപാര്‍ശ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+