Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദര്‍ശം മുന്‍നിര്‍ത്തിയുള്ള രാജി: മുരളീധരന്‍

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ എംഎല്‍എമാര്‍ രാജി വച്ചത് ആദര്‍ശം മുന്‍നിര്‍ത്തിയാണെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍.

ഇനി ഏതെങ്കിലും എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയിലേക്ക് വരണമെങ്കില്‍ രാജി വച്ചിട്ടു വരാം. അല്ലാതെ എല്ലാം സൗഭാഗ്യങ്ങളും അവസാനം വരെ അനുഭവിച്ചിട്ടു വരാനാണെങ്കില്‍ നടക്കില്ല.

രാജി വച്ച എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളെ അനാഥമാക്കിയെന്നു പറയുന്നതു ശരിയല്ല. ഇവര്‍ക്ക് ഇവരുടെ മണ്ഡലങ്ങളോടും ജനങ്ങളോടും കടപ്പാടുണ്ട്. അവര്‍ക്കു വേണ്ടി അവസാനം വരെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തെ തന്നെ അനാഥമാക്കിയിരിക്കുകയാണെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+