പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നത് കോടതി തടഞ്ഞു
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നത് ഈ മാസം 16 വരെ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചി കാരുണ്യ എഡ്യൂക്കേഷണല്‍ ട്രസ്റ് നല്‍കിയ ഹര്‍ജിയിലാണ് ജൂലൈ അഞ്ച് ചൊവ്വാഴ്ച കോടതി ഉത്തരവു പുറപ്പെടുവിച്ചത്.
കോടതിയുടെ ആവശ്യപ്രകാരം കേസ് ഡയറിയും അച്ചടിക്കരാറും സര്‍ക്കാര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് കോടതിയെ അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications