Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകര്‍ വിമാനം തടഞ്ഞു

ഇന്‍ഡോര്‍: അയോധ്യ ആക്രമണത്തില്‍ പ്രതിഷേധിക്കുന്ന ബിജെപി, വിഎച്ച്പി പ്രര്‍ത്തകര്‍ വിമാനയാത്ര തടസപ്പെടുത്തി. ജെറ്റ് എയര്‍വെയ്സിന്റെ ഇന്‍ഡോര്‍- മുംബൈ വിമാനമാണ് എയര്‍ പോര്‍ട്ടിലെത്തിയ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്.

മുംബൈയില്‍ നിന്നും ഇന്‍ഡോറിലെത്തി തിരികെ പോകാനൊരുങ്ങുകയായിരുന്ന വിമാനം എയര്‍പോര്‍ട്ടിലേക്കിരച്ചു കയറിയ പ്രവര്‍ത്തകര്‍ തടഞ്ഞു. എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചിന് പ്രവര്‍ത്തകര്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസെത്തി ഇവരെ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്താക്കി.

എയര്‍പോര്‍ട്ട് ഇപ്പോള്‍ ശാന്തമാണെന്നും വിമാനം പുറപ്പെടാന്‍ തയ്യാറായെന്നും ഇന്‍ഡോര്‍ കളക്ടര്‍ വിവേക് അഗര്‍വാള്‍ അറിയിച്ചു.

ഇന്‍ഡോര്‍ റെയില്‍വേ സ്റേഷനടുത്തായി തീവണ്ടിഗതാഗതവും പ്രവര്‍ത്തകര്‍ തടസപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+