വിശ്വകര്‍മസഭ യുഡിഎഫിന് പിന്തുണ പിന്‍വലിച്ചു
തിരുവനന്തപുരം: യുഡിഎഫിന് നല്‍കിവന്ന പിന്തുണ കേരള വിശ്വകര്‍മ്മ സഭ പിന്‍വലിച്ചു. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയ്ക്കാകും ഇനി പിന്തുണ നല്‍കുകയെന്നും സഭാ ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ ആറ് ബുധനാഴ്ച കെ. കരുണാകരനുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഭാ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചു.
യുഡിഎഫിന് ജനപിന്തുണ ഇല്ലാതാകുന്നുവെന്നതിന്റെ തെളിവാണ് വിശ്വകര്‍മ്മ സഭയുടെ പിന്തുണ പിന്‍വലിക്കലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications