കോടതി വിധിക്കെതിരെ ബിജെപി അപ്പീല്‍ നല്‍കിയേക്കും
ദില്ലി: ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിക്കെതിരായ വിചാരണ തുടരണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ബിജെപി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കുമെന്ന് പാര്‍ട്ടി വക്താവ് സുഷമ സ്വരാജ് അറിയിച്ചു.
എന്നാല്‍ അഭിഭാഷകര്‍ വിധി പൂര്‍ണമായും പഠിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് സുഷമ വ്യക്തമാക്കി.
അദ്വാനിക്കെതിരെയുള്ളത് ക്രിമിനല്‍ കേസല്ലെന്നും അതുകൊണ്ടുതന്നെ വിധി അദ്ദേഹത്തെ രാഷ്ട്രീയമായി ബാധിക്കില്ലെന്നും സുഷമ പറഞ്ഞു.












Click it and Unblock the Notifications