Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം: ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: പണിമുടക്ക് നടത്തുന്ന സ്വകാര്യബസ്, ലോറി ഉടമകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി എന്‍. ശക്തന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ജൂലൈ ഏഴ് വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് മന്ത്രി വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജൂലൈ 20ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

സമരം ഒത്തുതീര്‍പ്പിലാക്കാനുള്ള യാതൊരു ശ്രമവും ചര്‍ച്ചയില്‍ സര്‍ക്കാിരന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സമര സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. തങ്ങള്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങളില്‍ ഒന്നു പോലും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെന്ന അവര്‍ പറഞ്ഞു.

അടുത്ത ചര്‍ച്ച വരെ സമരം തുടരുമെന്ന് ഇതോടെ ഉറപ്പായി. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങള്‍ യാത്രാക്ലേശമനുഭവിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+