Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫീസ് പ്രശ്നം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സഹകരണ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം സര്‍ക്കാര്‍ ഫീസ് മാത്രമെ വാങ്ങിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കൗണ്‍സിലിംഗ് ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇത് ഈ വര്‍ഷം പ്രാവര്‍ത്തികമാക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി ജൂലായ് ഏഴ് വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+