Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടലില്‍ പെട്ടവര്‍ക്ക് സഹായധനം നല്‍കും: മാണി

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് പകരം സ്ഥലം നല്‍കുമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചു. സിപിഎമ്മിലെ ടി.പി രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന്മേല്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതം നല്‍കും. വീടു നഷ്ടപ്പെട്ടവര്‍ക്ക് 30,000 രൂപ നല്‍കും.

ദുരന്തസ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരസഹായം നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് ഉത്തരവു നല്‍കിയിട്ടുണ്ടെന്നും മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+