എന്‍സിഐ മഹിളാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
കോഴിക്കോട്: സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ മഹിളാ കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ കോഴിക്കോട്ട് വാ മൂടിക്കെട്ടി പ്രകടനം നടത്തി.
അരയിടത്തുപാലത്തുനിന്ന് തുടങ്ങിയ പ്രകടനം എല്‍ഐസികോര്‍ണറില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന ധര്‍ണ നാഷണല്‍ മഹിളാ കോണ്‍ഗ്രസ് ഇന്ദിര ജില്ല പ്രസിഡണ്ട് ഫാത്തിമാ മദനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാധാബായി, പുഷ്പാ അശോക് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications