Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടന്‍ സ്ഫോടനത്തില്‍ 50ലേറെ പേര്‍ മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ ജൂലായ് ഏഴ് വ്യാഴാഴ്ചയുണ്ടായ സ്ഫോടനങ്ങളില്‍ 50 പേരിലേരെ മരിച്ചുവെന്ന് പൊലീസ് കമ്മീഷണര്‍ ഇയാന്‍ ബ്ലെയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ട്രെയിന്‍ ബോഗികളുടെ അടിയില്‍ വച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നു കരുതുന്നതെന്നും ചാവേര്‍ ആക്രമണമാണു നടന്നതെന്നു കരുതാന്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാന്‍ ബ്ലെയര്‍ പറഞ്ഞു.

ജൂലായ് ഏഴ് വ്യാഴാഴ്ച ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍പാതയിലും ഒരു ഇരുനില ബസിലും അടുത്തടുത്ത സമയങ്ങളിലായി ആറു സ്ഫോടനങ്ങള്‍ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+