സി.എച്ച്.മുഹമ്മദ് കോയ അവാര്‍ഡ് ടി.ജെ.എസ്.ജോര്‍ജിന്
കോഴിക്കോട്: സി.എച്ച്.മുഹമ്മദ് കോയ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പ്രശസ്ത പത്രപ്രവര്‍ത്തകനും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ പത്രാധിപസമിതി ഉപദേഷ്ടാവുമായ ടി.ജെ.എസ്.ജോര്‍ജിന് ലഭിച്ചു.
55,555 രൂപയും ശില്‍പവുമാണ് അവാര്‍ഡ്. സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഫൗണ്ടേഷനും കാലിക്കറ്റ് പ്രസ് ക്ലബുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഫൗണ്ടേഷന്‍ ഭാരവാഹികളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പുരസ്കാരം ഈ മാസം മൂന്നാം വാരത്തില്‍ കോഴിക്കോട്ട് വച്ച് നല്‍കുമെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications