എന്‍സിഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു
കൊച്ചി: കൊച്ചിയില്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
യാക്കോബായ സഭയുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഗസ്റ് ഹൗസില്‍ നിന്ന് കാറില്‍ തിരികെ പോവുമ്പോഴാണ് കരിങ്കൊടി കാണിച്ചത്.
കൊച്ചി ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയുടെ വൈപ്പിന്‍ ഘടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ വൈപ്പിനിലേക്കു പോവുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications