സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷ നടന്നു
കൊച്ചി: സംസ്ഥാനത്തെ ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനപരീക്ഷ കൊച്ചിയില്‍ നടന്നു.
തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് പ്രവേശനപരീക്ഷ നടന്നത്. രാവിലെ പത്ത് മണിയോടെ പരീക്ഷ തുടങ്ങി. മുന്നൂറ് സീറ്റുകളിലേക്കായി അറുന്നൂറോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
പരീക്ഷ സുഗമമായി നടത്തുന്നതിനായി കോളജ് മാനേജ്മെന്റ് മുന്‍കരുതല്‍ നടപടികളെടുത്തിരുന്നു. രാവിലെ ഏഴ് മണിയോടെ തന്നെ എല്ലാ വിദ്യാര്‍ഥികയുെം പ്രവേശനഹാളിലേക്ക് പ്രവേശിപ്പിച്ചു.












Click it and Unblock the Notifications