മല്ലിക ഷെരാവത്തിന്റെ പേരില്‍ അശ്ലീല എംഎംഎസ്
മുംബൈ: മല്ലിക ഷെരാവത്തിന്റെ പേരില്‍ അശ്ലീല എംഎംഎസ് പ്രചരിപ്പിക്കപ്പെടുന്നതു സംബന്ധിച്ച് കേസെടുക്കണമെന്ന് മല്ലികയുടെ അഭിഭാഷകന്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.
മുംബൈ പൊലീസ് കമ്മിഷണര്‍ എ. എന്‍. റോയിക്ക് അഭിഭാഷകനായ വിഭവ് കൃഷ്ണ അയച്ച കത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. മല്ലികയുമായി സാദൃശ്യമുള്ള ഒരു സ്ത്രീ ഒരു വെളുത്ത വര്‍ഗക്കാരനുമായി ലൈംഗികകൃത്യത്തിലേര്‍പ്പെടുന്നതിന്റെ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള എംഎംഎസ് ആണ് മുംബൈയിലും രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലും പരന്നത്.
എംഎംഎസ്സിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മല്ലിക(1) എന്ന പേരാണ് എംഎംഎസ്സിന് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications