Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: കെ.കരുണാകരന്‍ ജൂലൈ 10 ഞായറാഴ്ച ഗവര്‍ണറെ കണ്ടു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട പരാതി കരുണാകരന്‍ ഗവര്‍ണറെ അറിയിച്ചു.

ഭീകരമായ രീതിയില്‍ ഗ്രനേഡ് തുടങ്ങിയ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഭരണഘടനാ അധ്യക്ഷന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയതിനും പ്രവര്‍ത്തകരെ അറസ്റ് ചെയ്തതിനും എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

ഞായറാഴ്ച രാവിലെ പതിനൊന്നിനാണ് ഗവര്‍ണ്ണറെ കാണാന്‍ കരുണാകരന്‍ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന പരാതിയും കരുണാകരന്‍ ഉന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+