ഇറാക്കില്‍ സ്ഫോടനം: 16 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു.
ജൂലൈ 10 ഞായറാഴ്ച രാവിലെ ഒരു ആര്‍മി റിക്രൂട്ട്മെന്റ് കേന്ദ്രത്തിന് പുറത്താണ് ചാവേര്‍ ബോംബ് സ്ഫോടനമുണ്ടായത്. മുമ്പും ഇവിടെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
റിക്രൂട്ടിഗ് കേന്ദ്രത്തിനു നേരെ ഈ മാസമാദ്യം നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications