ഇന്‍ഫാം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ്(ഇന്‍ഫാം) മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും നിവേദനം നല്‍കി.
കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച മൂലം ബാങ്ക് വായ്പ എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക, കൊപ്ര സംഭരണത്തിനും ഇന്‍ഫാം കയറ്റിയയച്ച റബ്ബറിന്റെ ബാക്കിയുള്ള സബ്സിഡി നല്‍കുവാനും നടപടികള്‍ സ്വീകരിക്കുക, സ്റാമ്പ് ഡ്യൂട്ടി കുറവുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്‍ഫാം പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications