പ്ലസ് ടു സീറ്റുകള്‍ 10 ശതമാനം കൂട്ടും
തിരുവനന്തപുരം: പ്ലസ് ടു സീററുകള്‍ പത്തുശതമാനം വര്‍ദ്ധിപ്പിക്കാന്‍ ജൂലായ് 13 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യമുള്ള സ്കൂളുകളില്‍ മാത്രമായിരിക്കും സീറ്റ് വര്‍ദ്ധിപ്പിക്കുക.
വിമുക്തഭടന്മാര്‍ക്കായി കേന്ദ്രസഹായത്തോടെ പോളിക്ലിനിക്കുകള്‍ തുടങ്ങാന്‍ ആറു ജില്ലകളില്‍ സ്ഥലം നല്‍കും. പത്തനംതിട്ട, കോട്ടയം, കൊല്ലം, വയനാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിാണ് സ്ഥലം അനുവദിക്കുക. ഈ പോളിക്ലിനിക്കുകളില്‍ വിമുക്തഭടന്മാര്‍ക്ക് ഈ ക്ലിനിക്കുകളില്‍ സൗജന്യചികിത്സ ലഭിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് ഇടക്കാലാശ്വാസം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications